Search This Blog

Wednesday, September 4, 2013

AQUARIUM

മത്സ്യങ്ങളെ അലങ്കാരത്തിനായി വളര്ത്തിയിരുന്നത്  ചൈനക്കാരാണ്‌ .അവയെ വിവിധ വൈവിധ്യങ്ങളിൽ ഓരോ സംഭരണികളിൽ അവർ വളർത്തിയിരുന്നു.ഇംഗ്ലണ്ടുകാർ മത്സ്യപ്രദര്ശനം നടത്തുകയും അതിനുവേണ്ടി ചൈനയിൽനിന്ന്  മത്സ്യങ്ങളെ വരുത്തുകയും ചെയ്തിരുന്നു .ജലസസ്യങ്ങളും മറ്റും കൊണ്ട് അലങ്കരിച്ച ചില്ലുകൂടുകൾ അങ്ങനെ വ്യാപകമായി .ഇതിനെ ഹെൻട്രി ഗോസ്റ്റെ എന്ന പ്രകൃതിശാസ്ത്രഞ്ഞൻഅക്വാറിയം എന്ന്  വിളിച്ചു .

8 comments:

  1. ഇത്തരം കാര്യങ്ങളൊക്കെ കുറച്ച് കൂടി കൂടുതൽ എഴുതൂ

    ReplyDelete
  2. കണ്ടെത്തലുകള്‍ തുടരട്ടെ..

    ആശംസകള്‍

    ReplyDelete
  3. Thanks nan ini ezhuthumpol kurach kode ezhutham

    ReplyDelete
  4. കൂടുതൽ എന്തെങ്കിലും എഴുതൂ ., മറ്റുള്ളവർക്ക് ഉപകാരപ്പെടും വിധം

    ReplyDelete
  5. Exam ayathond kurach post onichit automatic akiyatha time kitiyila

    ReplyDelete
  6. അങ്ങനെയാണ് അക്വേറിയം ചരിതം. അല്ലേ?

    ReplyDelete
  7. it seems unique and i like hat uniqness

    ReplyDelete